¡Sorpréndeme!

ക്യാപ്റ്റന് ശേഷം വൈസ് ക്യാപ്റ്റനും വെള്ളിവെളിച്ചത്തിലേക്ക് | filmibeat Malayalam

2018-07-06 69 Dailymotion

Nivin pauly's movie of football player i m vijayan's life
യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍പോളിയായിരിക്കും വിജയനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക. ഇന്ത്യന്‍ ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഫുട്ബോളറായ ഐ.എം. വിജയന്റെ ജീവിതം അധികരിച്ചുള്ള സ്പോര്‍ട്സ് ബയോപിക്അരുണ്‍ഗോപനാണ് സംവിധാനം ചെയ്യുക. ജീവിത പ്രതിസന്ധികളോട് പടവെട്ടി ഇന്ത്യന്‍ കായിക രംഗത്തെ കറുത്ത കുതിരയായി ജ്വലിച്ചുയര്‍ന്ന വിജയന്റെ ഫുട്ബോള്‍ ജീവിതവും വ്യക്തി ജീവിതവുമായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്സ്
#IMVijayan